Saturday, December 7, 2024
Homeഅമേരിക്കബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിന് പുതിയ തലവൻ

ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിന് പുതിയ തലവൻ

തിരുവല്ല ആസ്ഥാനമായുള്ള ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിന്‍റെ അധ്യക്ഷനായി സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയെ തിരഞ്ഞെടുത്തു. ബിലീവേഴ്സ് സഭയുടെ സ്ഥാപകൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അമേരിക്കയിൽ വാഹനാപകടത്തിൽ അന്തരിച്ചതിനെ തുടർന്നാണ് പിൻഗാമിയെ നിശ്ചയിച്ചത്.

സഭാ ആസ്ഥാനത്ത് ചേർന്ന സിനഡിൽ ഏകകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. സഭയുടെ ചെന്നൈ ആർച്ച് ബിഷപ്പാണ് തെയോഫിലോസ്.ജൂൺ 22-ന് സ്ഥാനാരോഹണം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments