Wednesday, April 29, 2026
Homeകേരളംകരുവന്നൂർ കേസ്; സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

കരുവന്നൂർ കേസ്; സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പിആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം. മകളുടെ വിവാഹത്തിനായാണ് ഇടക്കാലം ജാമ്യം ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. 20 ദിവസത്തെ ജാമ്യം വേണമെന്നായിരുന്നു അരവിന്ദാക്ഷൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 10 ദിവസത്തെ ജാമ്യമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

കോടതിയെ  പിആർ അരവിന്ദാക്ഷന് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്    അറിയിച്ചു. ഈ മാസം 23-ാം തീയതിയാണ് അരവിന്ദാക്ഷന്റെ മകളുടെ വിവാഹം നടക്കുന്നത്. വിവാഹത്തിനായി ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി അറിയിച്ചു. ഇഡി എതിർക്കാത്ത സാഹചര്യത്തിലാണ് കോടതി അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ചത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com