Wednesday, April 29, 2026
Homeഇന്ത്യകേന്ദ്രമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രിയും ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി

കേന്ദ്രമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രിയും ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി

കേന്ദ്രധനവകുപ്പ് മന്ത്രി നിർമല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

അനൗദ്യോഗിക സന്ദർശനമായിരുന്നു ധന മന്ത്രിയുടേത് എന്ന് അറിയുന്നു . എന്നാല്‍ കേരളത്തിലെ വിവിധ വിഷയങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ചു എന്നും അറിയുന്നു.

കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, കെ വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.കേന്ദ്ര മന്ത്രിയുടെ അനൗദ്യോഗിക സന്ദർശനമായിരുന്നതിനാല്‍ വിശദീകരണ പ്രസ് റിലീസ് ഇറങ്ങിയില്ല .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com