Wednesday, April 29, 2026
Homeഅമേരിക്കഫൊക്കാന പെൻസിൽവാനിയ റീജിയന്റെ ഫാമിലി പിക്കിനിക്ക് ജൂൺ 7 ശനിയാഴ്ച

ഫൊക്കാന പെൻസിൽവാനിയ റീജിയന്റെ ഫാമിലി പിക്കിനിക്ക് ജൂൺ 7 ശനിയാഴ്ച

ശ്രീകുമാർ ഉണ്ണിത്താൻ

പെൻസിൽവാനിയ: ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഈ വർഷത്തെ ഫാമിലി പിക്കിനിക്ക് 2025 ജൂൺ 7 ശനിയാഴ്ച രാവിലെ 110 മണി മുതൽ 5 മണി വരെ Lums Pond State പാർക്കിൽ (1068 Howell School Road ,Bear , DE 19701 ) വെച്ച് നടത്തുന്നു.

തമ്മിൽ കാണുവാനും സഹൃദങ്ങൾ പുതുക്കാനും , ഒത്തുകൂടുവാനും ഒരു ദിനം. അത് സന്തോഷപ്രദമാക്കാൻ പെൻസിൽവാനിയ റീജിയൻ പരമാവധി ശ്രമിക്കാറുണ്ട്, വളരെ അധികം സ്പോർട്സ് , ഗെയിംസ് എന്നിവ ഉൾപ്പെടുത്തിയാണ് റീജിയന്റെ പിക്കിനിക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത് .

ഈ പിക്കിനിക്കിലേക്ക്‌ എല്ലാ മലയാളി സഹോദരങ്ങളുടെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ഷാജി ശാമുവേൽ, മില്ലി ഫിലിപ്പ് (ഫൊക്കാന അഡി . ജോയിന്റ് ട്രഷർ ) , ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ് ആയ അജിത് ചാണ്ടി , സുധീപ് നായർ, ഫൊക്കനയുടെ വിവിധ ഭാരവാഹിത്യങ്ങൾ വഹിക്കുന്ന അഭിലാഷ് ജോൺ , സണ്ണി ചെറിയാൻ , ലിബിൻ പുന്നശ്ശേരിൽ , സക്രിയ പെരിയപ്പുറം , എൽഡോ വർഗീസ് , മാത്യു ചെറിയാൻ , സുധാ കർത്താ , ബ്ലെസ്സൺ മാത്യു , ലിസി തോമസ് , രാജൻ സാമുവേൽ ,സന്തോഷ് എബ്രഹാം , അലക്സ് ചെറിയാൻ ജോർജ് നടവയൽ, റോണി വർഗീസ് , ഫെയ്‌ത് മറിയ എൽദോ എന്നിവര്‍ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com