കൊച്ചി: സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. കാരണം വ്യക്തമല്ല. ഫെഫ്ക യോഗം ചേർന്നുകൊണ്ടിരിക്കുകയാണ്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണും.
സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.



