Friday, September 20, 2024
Homeഇന്ത്യകൊൽക്കത്തയിലെ അക്രോപോളിസ് മാളില്‍ തീപിടിത്തം;ആളപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല

കൊൽക്കത്തയിലെ അക്രോപോളിസ് മാളില്‍ തീപിടിത്തം;ആളപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന. മാളിലെ അഞ്ചാം നിലയിൽ നിന്നാണ് തീപടർന്നത്. ഒരു ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. പുക മറ്റു നിലകളിലേക്ക് പടർന്നു.

നാല് ഫയർഎഞ്ചിനുകൾ ഉപയോ​ഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തീ മറ്റ് നിലകളിലേക്ക് പടർന്നു. തുടർന്ന് കൂടുതൽ ഫയർഎഞ്ചിനുകൾ എത്തിച്ച് തീ അണക്കാനുള്ള ശ്രമം നടക്കുകയാണ്. മാളിൽ‌ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമവും പുരോ​ഗമിക്കുകയാണ്. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments