Friday, April 17, 2026
Homeകഥ/കവിതവാർദ്ധക്യം വരയ്ക്കുന്ന കുട്ടി (കവിത) ✍ ഗോപകുമാർ മുതുകുളം

വാർദ്ധക്യം വരയ്ക്കുന്ന കുട്ടി (കവിത) ✍ ഗോപകുമാർ മുതുകുളം

ഗോപകുമാർ മുതുകുളം

ചുവരിലെ ആണിയിൽ
നിറമില്ലാത്ത ചിത്രങ്ങളിലേയ്ക്ക്
പുഞ്ചിരിയില്ലാത്ത നോട്ടങ്ങൾ…

കാലം കളറുകളുടെ ക്യാൻവാസിൽ
ആയിരുന്നല്ലോ
അവന്റെ ചിന്തകളെ വരച്ചത്
ഇന്നലകളുടെ നിറമില്ലായ്മകളെ
അവൻ
കല്ലെറിഞ്ഞോടിക്കാറുണ്ടെന്നും

നിറങ്ങൾ വേണമെന്ന്….
അമ്മ നിറങ്ങൾക്കും
അച്ഛൻ നിറങ്ങൾക്കും മുൻപ്
നിറമില്ലായ്മകളുടെ
നരച്ച ഓർമ്മകൾ ഞാത്തിയിട്ട
ഭിത്തികൾക്ക്

ഇപ്പോൾ അവൻ വരച്ചാണിമേൽ
ഞാത്തിയിട്ടുണ്ട്
നിറമില്ലാത്തൊരു അച്ഛനെയും
അമ്മയെയും…
വർദ്ധ്യക്യച്ചുളിവുകളോടെ…
നിറമുള്ളോർമ്മകളോടെ…

ഗോപകുമാർ മുതുകുളം✍

RELATED ARTICLES

2 COMMENTS

Leave a Reply to Rita Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com