Sunday, October 13, 2024
Homeസ്പെഷ്യൽപ്രഭാ ദിനേഷ് അവതരിപ്പിക്കുന്ന 'മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ'

പ്രഭാ ദിനേഷ് അവതരിപ്പിക്കുന്ന ‘മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ’

പ്രഭാ ദിനേഷ്

‘മലയാളി മനസ്സ്’ ൻ്റെ പ്രിയപ്പെട്ട വായനക്കാർക്ക് നമസ്കാരം🙏

ഞാൻ പ്രഭാ ദിനേഷ്. ‘മലയാളി മനസ്സ്’ നെ ഏറെ സ്നേഹിക്കുന്ന ഒരു കുഞ്ഞ് എഴുത്തുകാരി. എൻ്റെ എഴുത്തുമേഖല വളരാൻ അവസരമൊരുക്കിത്തന്ന ‘മലയാളി മനസ്സ്’ലേയ്ക്ക് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 06 , 2024 വെള്ളിയാഴ്ച മുതൽ ഞാൻ വീണ്ടും സ്ഥിരം സെപ്ഷ്യൽ പംക്തിയുമായി പ്രിയപ്പെട്ട വായനക്കാരിലേയ്ക്ക് എത്തുകയാണ്. എൻ്റെ എല്ലാ രചനകളെയും വായിച്ച് പ്രോത്സാഹനങ്ങൾ നല്കിയിട്ടുള്ള പ്രിയപ്പെട്ടവർക്കായി ഇത്തവണ എഴുതുന്നത് ‘മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ’ എന്ന പംക്തിയാണ്!

മലയാള സാഹിത്യ മേഖല ധാരാളം ശ്രേഷ്ഠരായ സാഹിത്യപ്രതിഭകളാൽ ധന്യമാണ്. അങ്ങനെയുള്ള നക്ഷത്രപ്പൂക്കളെ യാണ് ഈ പംക്തിയിലൂടെ ഓരോ ആഴ്ചയും വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്!

എല്ലാവരുടെയും വായനയും, പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊണ്ട്🥰🙏ഇതിന് അവസരം തന്ന മലയാളി മനസ്സ് ൻ്റെ സാരഥികൾക്ക് സ്നേഹം…നന്ദി🙏❤️🙏

പ്രഭാ ദിനേഷ്❣️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments