Saturday, March 14, 2026
Homeകേരളംഹേമ കമ്മിറ്റി റിപ്പോട്ട്; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിനെതിരെ വനിതാ നിർമാതാക്കൾ രംഗത്ത്.

ഹേമ കമ്മിറ്റി റിപ്പോട്ട്; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിനെതിരെ വനിതാ നിർമാതാക്കൾ രംഗത്ത്.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിനെതിരെ വനിതാ നിർമാതാക്കൾ രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയിലും തര്‍ക്കം.വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പ്രഹസനമായെന്ന് സംഘടനയിൽ വിമര്‍ശനം ഉയർന്നിട്ടുണ്ട്. അസോസിയേഷന്‍ സമീപനങ്ങള്‍ സ്ത്രീ നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണ്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും പുതിയ കമ്മിറ്റിയെ അടിയന്തരമായി തിരഞ്ഞടുക്കണമന്നും ആവശ്യമുയർന്നു.പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിന് വനിതാ നിര്‍മാതാക്കളായ സാന്ദ്രാ തോമസും ഷീലാ കുര്യനും അയച്ച കത്തിലാണ് വിമര്‍ശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com