Friday, April 17, 2026
Homeആരോഗ്യം👨‍👨‍👦‍👦മലയാളി മനസ്സ് -- ആരോഗ്യ വീഥി 👨‍👨‍👦‍👦 - 2025 | ജൂൺ 03 |...

👨‍👨‍👦‍👦മലയാളി മനസ്സ് — ആരോഗ്യ വീഥി 👨‍👨‍👦‍👦 – 2025 | ജൂൺ 03 | ചൊവ്വ

ആസിഫ അഫ്രോസ്, ബാംഗ്ലൂർ

പ​ട​വ​ലങ്ങയുടെ ഗുണങ്ങൾ

പ്രമേ​ഹ​രോ​ഗ​ശ​മ​നം, ക​ര​ളി​ന്‍റെസം​ര​ക്ഷ​ണം, രോ​ഗാ​ണു നാ​ശ​ക​ത്വം എ​ന്നീ നി​ല​ക​ളില്‍ കയ്പന്‍ പ​ട​വ​ലം ഏ​റെ ഫ​ല​പ്ര​ദ​മാ​ണ്. പ​ട​വ​ല​ത്തില്‍ ധാ​രാ​ളം നാ​രു​കള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താല്‍ ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ക​യും വ​യ​റി​ലു​ണ്ടാ​കു​ന്ന അള്‍​സ​റി​നെ ചെ​റു​ക്കു​ക​യും ചെ​യ്യു​ന്നു. വി​റ്റാ​മിന്‍ സി​യു​ടെ ശേ​ഖ​ര​മു​ള്ള​തി​നാല്‍ രോഗ​പ്ര​തി​രോധ ശ​ക്തി വര്‍​ദ്ധി​പ്പി​ക്കു​ന്നു. വി​റ്റാ​മിന്‍ എ, ബി, കെ, കാല്‍​സ്യം,​ഇ​രു​മ്പ് എ​ന്നി​വ​യും ധാ​രാ​ള​മാ​യി ഇതിൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

പ​ട​വ​ലം ഭ​ക്ഷ​ണ​ത്തില്‍ ഉള്‍​പ്പെ​ടു​ത്തു​ന്ന​ത് ചര്‍​മം വ​ര​ളാ​തി​രി​ക്കാ​നും സ​ഹാ​യി​ക്കും. ദഹനം സു​ഗ​മ​മാ​ക്കാന്‍ സഹാ​യി​ക്കു​ന്ന പച്ചക്ക​റി​യു​മാ​ണി​ത്. ക​രള്‍ രോ​ഗ​ങ്ങള്‍, പിത്താ​ശ​യ​ക്ക​ല്ല് എ​ന്നി​വ​യ്‌​ക്ക് ശ​മ​നം നല്‍​കാ​നും പടവലം സ​ഹാ​യ​ക​മാ​ണ്. വ​യര്‍ ശു​ദ്ധീ​ക​രി​ക്കാന്‍ പ​ട​വ​ല​ത്തി​ന്‍റെ ജ്യൂ​സ്ക​ഴി​ക്കാം. കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്‌​ഥ​യില്‍ ക​ഠി​ന​ശ്ര​മ​ങ്ങ​ളൊ​ന്നും കൂ​ടാ​തെ ത​ന്നെ വ​ളര്‍​ത്താ​വു​ന്ന പ​ച്ച​ക്ക​റി​യാ​ണ് പ​ട​വ​ലം. ക​യ്‌​പന്‍ പ​ട​വ​ലം എ​ന്ന ഇ​ന​ത്തി​ന് ഔ​ഷ​ധ​മൂ​ല്യം ഏ​റെ​യാ​ണ്. ആ​യുര്‍​വേദ ഔ​ഷ​ധ​ങ്ങ​ളു​ടെ നി​‌ര്‍​മ്മാ​ണ​ത്തി​ന് ക​യ്‌​പന്‍ പ​ട​വ​ലം ഉപയോഗിക്കുന്നുണ്ട്.

തയ്യാറാക്കിയത്:
ആസിഫ അഫ്രോസ്, ബാംഗ്ലൂർ

RELATED ARTICLES

4 COMMENTS

Leave a Reply to Saji..T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com