Wednesday, April 15, 2026
Homeഅമേരിക്കമറിയാമ്മ തോമസിന്റെ (പൊടിയമ്മ-76) സംസ്‌കാരം ശനിയാഴ്ച (നാളെ)

മറിയാമ്മ തോമസിന്റെ (പൊടിയമ്മ-76) സംസ്‌കാരം ശനിയാഴ്ച (നാളെ)

അതിരുങ്കൽ: പാലത്തിങ്കൽ വീട്ടിൽ പരേതരായ തോമസ് പെരുമാളിൻ്റെയും മറിയാമ്മയുടെയും മകൾ, കഴിഞ്ഞയാഴ്ച നിര്യാതയായ മറിയാമ്മ തോമസിന്റെ  (പൊടിയമ്മ – 76) സംസ്‌കാരം നാളെ (ശനി) രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10.30ന് അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ അതിരുങ്കൽ ശാലേം മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടും.

പരേത റാന്നി പുതുശ്ശേരിമല ഏറാട്ട് കുടുംബാംഗമാണ്.

സഹോദരങ്ങൾ: ജോയി. കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൻ, ബാബു. അനിയൻകുഞ്ഞ്, (എല്ലാവരും ഫിലഡൽഫിയ) പരേതരായ ചിന്നക്കുട്ടി, രാജു.

Live Streaming: https://www.youtube.com/live/Dgs6AywmUrk

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com