Monday, March 16, 2026
Homeകേരളംനീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 22 ന്

നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 22 ന്

നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 15 തിരുവോണനാളില്‍ നടത്തുന്നത് നിരോധിച്ചുകൊണ്ടും പമ്പ ബോട്ട് റേസ് ക്ലബ് നടത്തുന്ന ഉത്രാടം തിരുനാള്‍ ജലമേള സെപ്റ്റംബര്‍ 22 ന് മുമ്പ് സംഘടിപ്പിക്കില്ല എന്ന നിബന്ധനയോടെയും നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 22 ന് നടത്തുന്നതിന് ജില്ലാ കലക്ടര്‍ എസ് .പ്രേംകൃഷ്ണന്‍ ഉത്തരവായി. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com