Wednesday, April 15, 2026
Homeഅമേരിക്കറോയ്സിറ്റി സെൻറ് തോമസ് ചർച്ചിൽ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണവും സെപ്റ്റം:7 ന് 

റോയ്സിറ്റി സെൻറ് തോമസ് ചർച്ചിൽ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണവും സെപ്റ്റം:7 ന് 

-പി പി ചെറിയാൻ

റോയ്സിറ്റി (ഡാളസ് ): റോയ്സിറ്റി സെൻറ് തോമസ് ചർച്ചിൽ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണം സെപ്റ്റംബർ ഏഴിന്. പാസ്റ്റർ ഷിബു പീടിയേക്കൽ മുഖ്യപ്രഭാഷണം നടത്തും .

സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് പ്രഭാഷണം ആരംഭിക്കുക.ഏവരെയും വചനപ്രഘോഷണത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് 832 915 0351

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com