Wednesday, April 8, 2026
Homeകേരളംമദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി; മൂന്ന് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി; മൂന്ന് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

വയനാട്: വയനാട് തിരുനെല്ലി ഉന്നതിയില്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. നെടുന്തന ഉന്നതിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെ ആണ് പരാതി. പ്രദേശത്തുണ്ടായ നേരിയ സംഘര്‍ഷത്തിന് പിന്നാലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ ഉള്ളവര്‍ അര്‍ധരാത്രി ഉന്നതിയില്‍ എത്തി എന്നാണ് ആക്ഷേപം. ഇന്നലെ രാത്രി 11 മണിയോടെ തിരുനെല്ലി പഞ്ചായത്ത് 6-ാം വാര്‍ഡില്‍ ആണ് സംഭവം . സിപിഐഎം പ്രവര്‍ത്തകര്‍ എത്തുകയും മദ്യം നല്‍കാന്‍ നീക്കം നടത്തുകയും ചെയ്തു എന്നാണ് പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com