Wednesday, April 8, 2026
Homeഇന്ത്യരക്ഷയില്ല, ബജറ്റ് താളംതെറ്റും: പശ്ചിമേഷ്യയിലെ ഇറാൻ– യുഎസ് സംഘർഷം: പാചക വാതക ​ഗാർഹിക സിലണ്ടറിന് 60...

രക്ഷയില്ല, ബജറ്റ് താളംതെറ്റും: പശ്ചിമേഷ്യയിലെ ഇറാൻ– യുഎസ് സംഘർഷം: പാചക വാതക ​ഗാർഹിക സിലണ്ടറിന് 60 രൂപ കൂടി

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർധനവ്. 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ 853 രൂപയായിരുന്ന പാചകവാതക സിലിണ്ടർ വില ഇന്നു മുതൽ 913 രൂപയായി ഉയർന്നു.

പശ്ചിമേഷ്യയിലെ ഇറാൻ– യുഎസ് സംഘർഷം നീളുമെന്ന ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ക്രൂഡ് ഓയിൽ വില 11% വർദ്ധിച്ച് ബാരലിന് 89.62 ഡോളർ എന്ന നിലയിലെത്തി.

അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com