Wednesday, April 8, 2026
Homeഇന്ത്യകനത്ത ചൂടിനെ തുര്‍ന്ന് പശ്ചിമ ബംഗാളില്‍ ചാനല്‍ അവതാരക ലൈവിനിടെ ബോധരഹിതയായി.

കനത്ത ചൂടിനെ തുര്‍ന്ന് പശ്ചിമ ബംഗാളില്‍ ചാനല്‍ അവതാരക ലൈവിനിടെ ബോധരഹിതയായി.

കനത്ത ചൂടിനെ തുര്‍ന്ന് പശ്ചിമ ബംഗാളില്‍ ചാനല്‍ അവതാരക ലൈവിനിടെ ബോധരഹിതയായി.ലൈവ് വാര്‍ത്തക്കിടെ ദൂരദർശൻ പ്രാദേശിക അവതാരക ലോപാമുദ്ര സിന്‍ഹയാണ് ബോധരഹിതയായത്

വാര്‍ത്ത വായിക്കുന്നതിനിടെ ബ്ലഡ് പ്രഷര്‍ കുറഞ്ഞതാണ് ബോധരഹിതയാകാന്‍ കാരണമെന്ന് അവതാരകയായ ലോപാമുദ്ര തന്റെ ഫേസ്ബുക്ക് സന്ദേശത്തില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വായിക്കാന്‍ നോക്കുമ്ബോല്‍ കണ്ണില്‍ ഇരുട്ട് കയറിയെന്നും പിന്നീട് ഒന്നും കാണാനായില്ലെന്നും അല്പസമയത്തേക്ക് ബോധം നഷ്ടമായെന്നും ഇവർ പറഞ്ഞു. ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും നീണ്ട സമയം വെള്ളം കുടിക്കാതെ വാര്‍ത്ത വായിക്കേണ്ടി വന്നതിനാലാണ് പ്രശ്‌നമുണ്ടായതെന്നും അവര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com