Wednesday, April 1, 2026
Homeകഥ/കവിതമഴ (കവിത) ✍ രാഹുൽ രാധാകൃഷ്ണൻ

മഴ (കവിത) ✍ രാഹുൽ രാധാകൃഷ്ണൻ

ഈ മഴക്കാലത്ത് എനിക്കും
ഒരു വേഴാമ്പൽ പോലെ പാറി
പറക്കണം
എത്രയോ തവണ ഞാൻകാത്തിരുന്നു
ഈ മഴയാം സഖി നിനക്ക് വേണ്ടി.

നീ ചിലപ്പോൾ
ഇളം തെന്നൽ പോലെ പെയ്തീടും,
ചിലപ്പോൾ ഒരു രൗദ്ര യക്ഷി പോലെ.

ഏത് അവസ്ഥയിലെങ്കിലും
നിന്നോടുള്ള പ്രണയം
നിൻ്റെ തുള്ളികൾ പോലെ
പെരുകി നിറയുന്നു.

നീ എന്നിൽ മതിവരും
വരേ പെയ്തിടുക
പെയ്തൊഴിയാതെ
നീ തങ്ങി നിൽക്കണ്ട
പെയ്തു പെയ്തു
എന്നെ നീ മഴമുകിൽ
കനവ് ഒന്നിൽ ചേർക്കുക!

രാഹുൽ രാധാകൃഷ്ണൻ✍

RELATED ARTICLES

2 COMMENTS

Leave a Reply to Saji..T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com