Monday, December 23, 2024
HomeKeralaകേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനർ: ഇന്റർവ്യൂ 23ന് ചൊവ്വാഴ്ച.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനർ: ഇന്റർവ്യൂ 23ന് ചൊവ്വാഴ്ച.

കേന്ദ്ര ഹജ്ജ് ട്രെയിനറായി സേവനം ചെയ്യുന്നതിന്, ഓൺലൈൻ അപേക്ഷ സമർപ്പിച്ച നിർദിഷ്ട യോഗ്യതയുള്ളവരുടെ ഇന്റർവ്യൂ 23-01-2024 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി, കരിപ്പൂർ ഓഫീസിൽ നടക്കും.

കൃത്യമായ വിവരങ്ങളും രേഖകളും നിർദിഷ്ട സമയത്തിനകം ഓൺലൈനായി സമർപ്പിച്ചവർ അവരുടെ അപേക്ഷയുടെ കോപ്പി, ഹജ്ജ് കർമ്മം നിർവ്വഹിച്ചതിനുള്ള രേഖ, വയസ്സ് തെളിയിക്കുന്നതിനുള്ള ഒർജിനൽ രേഖ എന്നിവ സഹിതം ഇന്റർവ്യൂവിന്ന് ഹാജരാവണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments