കളിക്കൂട്ടുകാർ ആരുമില്ലന്ന് പരാതിയിൽ അസ്വസ്ഥനായപ്പോഴാണ് മുത്തച്ഛൻ ആദിയോട് പറഞ്ഞത് …
“ആരു , ആരു പറഞ്ഞു
ആരും കൂട്ടിന് ഇല്ലെന്ന്
കണ്ണുതുറന്നു കണ്ടാലും
എണ്ണംപറയുക വൈകാതെ .”..
മുത്തച്ഛൻ മുറ്റത്ത് അവന് പല കൂട്ടുകാരെയും കാട്ടിക്കൊടുത്തു.ആദിക്ക് വലിയ സന്തോഷമായി.
“ആഹാ !എന്തൊരു ചന്തം!
പല വർണ്ണത്തിൽ ശലഭങ്ങൾ !
പാഞ്ഞു നടപ്പൂ പൂക്കൾ തോറും
പലരും പലവുരു വന്നല്ലോ !”
ആദിയുടെ സന്തോഷത്തിന് അതിരില്ല.മൂന്നാം ക്ലസ്സിലായി.ഒന്നിലാണ് അവൻ പള്ളിക്കൂടം കണ്ടത് .ഇപ്പോൾ ഓൺലൈൻ ക്ലാസ് മടുത്തു. മഹാവികൃതിയായിരുന്നവൻ ഇപ്പോൾ ആകെ ചൊടി കെട്ട് മൂകമായിപ്പോയി.അച്ചച്ചനാണ് കളിക്കൂട്ട് .സത്യം പറഞ്ഞാൽ ഇന്നാണ് അവൻ പൂക്കളേയുംപൂമ്പാറ്റയയും ശ്രദ്ധിക്കുന്നത്.
മുറ്റത്തും തൊടിയിലുമുള്ള നിറങ്ങൾ കണ്ടവൻ അത്ഭുതപ്പെട്ടു .ചിലത് പറന്നുനടക്കുന്നു ചിലത് ചെടികളിൽ നിൽക്കുന്നു .
“മുറ്റത്തെക്കോണിലെ മുത്തശ്ശി
മുറുക്കിച്ചുവപ്പിച്ച ചെമ്പരത്തി
മുല്ലയും പിച്ചിയും മന്ദാരവും
വെളുക്കെച്ചിരിച്ചുതലയാട്ടി നിന്നു
മുള്ളുകൾ നീട്ടിയ പനിനീർ റോസുകൾ
കള്ളച്ചിരിയുമായി സുഗന്ധം തൂകി”
‘അയ്യയ്യോ! മുത്തശ്ശ ! കരിവണ്ട് മുരളുന്നു
തേൻകുരുവികൾ അഭ്യാസികളെ പോലെ !
സർക്കസ്സുകാരും തോറ്റുപോകും .’ആദി സന്തോഷം മറച്ചുവച്ചില്ല.
ആദി,നീയിന്ന് കണ്ടതെല്ലാം ഒന്ന് കുറിച്ച് വച്ചോ.നാളെ പുതിയവർ വരുന്നുണ്ടോന്നു അറിയാമല്ലോ ?മുത്തശ്ശൻ പറഞ്ഞു .
“വന്നല്ലോ കാക്കകൾ
ചുള്ളിയൊടിക്കുന്നു
പുറത്തേക്കുപോവുന്നു
പേരമരത്തിൽ അണ്ണാനുണ്ട്
ചില്ലം വിളിച്ചു കളിക്കുന്നുണ്ട്
മുഴുത്തൊരു പേരയ്ക്ക
കൊതിതീരെതിന്നുന്നു ,
പച്ചക്കിളിയൊന്ന് പമ്മിപ്പമ്മി ”
ആദി തുള്ളിച്ചാടി .അവന്റെ ലോകം വളരുന്നു .ഇന്നലെ വരെ അറിയാത്ത പുതുലോകത്തിന്റെ വാതിൽക്കൽ മുത്തശ്ശൻ ചിരിച്ചു നിന്നു .
“കണ്ടില്ലേ , കണ്ടില്ലേ?
കൂട്ടുകാരെത്രയുണ്ട്
കാണാത്തപോലെ നാം നടന്നു
വിളിക്കുന്നവർ വീണ്ടും കേട്ടില്ലേ ?
കണ്ണുതുറന്നൊന്നു കണ്ടാൽ മതി .
ചൊല്ലാം കഥകളവരോടായി
കണ്ട് രസിക്കാം കളികയൊക്കെ !” മുത്തശ്ശൻ പറഞ്ഞു നിർത്തി …
ആദിയുടെ കൂട്ടുകാർ (കുട്ടി കഥാ – കവിത മിശ്രരൂപം) ✍സഹീറ എം
LEAVE A REPLY

Recent Comments
on എഴുതി തള്ളപ്പെട്ടവർ: മനുഷ്യബന്ധങ്ങളുടെ മറുപുറത്തെക്കുറിച്ചൊരു ഓർമ്മപ്പെടുത്തൽ (ലേഖനം) ✍ സിജു ജേക്കബ്

on വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ വിളമ്പും; ക്രമേണ എല്ലാ ട്രെയിനുകളിലും നടപ്പാക്കും
on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പത്തിരണ്ടാം ഭാഗം) ‘ഡി. വിനയചന്ദ്രൻ’ ✍ അവതരണം: പ്രഭ ദിനേഷ്
on പാചകരംഗം: ‘ ഓണം സ്പെഷ്യൽ പരിപ്പ് കറി’ ✍ തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

on പാചകരംഗം: ‘ഓണം സ്പെഷ്യൽ ഇഞ്ചിക്കറി’ ✍ തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

on “അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ”:- ‘അർച്ചന 31 നോട്ടൗട്ട്’ (സിനിമ അവലോകനം) ✍ രാഗനാഥൻ വയക്കാട്ടിൽ
on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയാറാം ഭാഗം) ‘എൻ. എൻ. കക്കാട് ‘ ✍ അവതരണം: പ്രഭ ദിനേഷ്

on അമേരിക്ക – (2) ന്യൂ യോർക്ക്, ‘സ്റ്റാച്യു ഓഫ് ലിബർട്ടി’ (യാത്രാ വിവരണം) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയഞ്ചാം ഭാഗം) ‘കുഞ്ഞുണ്ണി മാഷ്’ ✍ അവതരണം: പ്രഭ ദിനേഷ്

on ‘പനിനീരണഞ്ഞ പഴയ കാല പരിണയ വിശേഷവും, പിന്നെ പെരിയാറിലെ വേനലാഘോഷവും’ (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

on സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – ഭാഗം 26) ‘ഓർമ്മയിലൊരൂടുവഴി – ഇതു പഞ്ചമിപ്പെരുമ!! ‘ ✍ ഗിരിജാവാര്യർ
on അറിവിൻ്റെ മുത്തുകൾ (115) ക്ഷേത്രാചാരങ്ങൾ (തുടർച്ച) ‘അഭിഷേകവും നിവേദ്യങ്ങളും’ ✍ പി. എം.എൻ.നമ്പൂതിരി

on താലപത്രം (3) ‘ജ്യോത്സ്നിക’: കേരളീയ ആയുർവേദ വിഷചികിത്സാമേഖലയിലെ അമൂല്യ ഗ്രന്ഥം ✍പ്രൊഫ. ആർ.ബി. ശ്രീകല

on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഇരുപത്തൊമ്പതാം ഭാഗം) ‘എൻ.വി.കൃഷ്ണവാരിയർ’ ✍ അവതരണം: പ്രഭ ദിനേഷ്

on മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഇരുപത്തിയെട്ടാം ഭാഗം) ‘എം. പി. അപ്പൻ’ ✍ അവതരണം: പ്രഭാ ദിനേഷ്.

on പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി
on സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് -ഭാഗം – 19) ‘ മഞ്ഞൾ പ്രസാദംപോലൊരു പെൺകിടാവ് ‘ അവതരണം: ഗിരിജാവാര്യർ

on ശ്രീ കോവിൽ ദർശനം (58) ‘ ത്രിനേത്ര ഗണേശ ക്ഷേത്രം ‘, രൺതംബോർ കോട്ട, രാജസ്ഥാൻ ✍ അവതരണം: സൈമശങ്കർ മൈസൂർ.
on പൗലോ കൊയ്ലോയും അദ്ദേഹത്തിന്റെ ആൽക്കെമിസ്റ്റ് എന്ന നോവലിന്റെ ദാർശനീകതയും ✍ അവതരണം: ശ്യാമള ഹരിദാസ്

on മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘ ✍ അവതരണം: പ്രഭാ ദിനേഷ്.

on കാടിറങ്ങുന്ന വന്യജീവികൾക്കോ ? അതോ മനുഷ്യർക്കോ തിരിച്ചറിവ് കതിരും പതിരും (പംക്തി – 69) ✍ജസിയഷാജഹാൻ

on ക്രിസ്തുമസ് സ്പെഷ്യൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്
on ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

on പട്ടികജാതി-പട്ടികവര്ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്
on സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)

നന്നായി ട്ടുണ്ട്