Friday, April 3, 2026
Homeകേരളംകൊടുങ്ങല്ലൂരില്‍ സ്പെഷ്യല്‍ സ്കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍.

കൊടുങ്ങല്ലൂരില്‍ സ്പെഷ്യല്‍ സ്കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍.

കൊടുങ്ങല്ലൂരില്‍ സ്പെഷ്യല്‍ സ്കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. അനുഗ്രഹ സ്പെഷ്യല്‍ സ്കൂള്‍ അന്തേവാസി ആയിരുന്ന പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥ്(35)ആണ് മരിച്ചത്.

സംഭവത്തില്‍ സ്പെഷ്യല്‍ സ്കൂളിലെ കെയർടേക്കർ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തെ തുടർന്ന് ശ്രീനാഥിന്റെ ആന്തരിക അവയവങ്ങള്‍ക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണം. കിടപ്പുമുറിയിലാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യല്‍ സ്കൂളിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com