Friday, April 3, 2026
Homeകേരളംഅഭിരാമിന്‍റെ കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടും

അഭിരാമിന്‍റെ കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടും

കോന്നി ഇക്കോ ടൂറിസം കേന്ദ്രമായ ആനത്താവളത്തിൽ വേലിക്കല്ല് വീണ് മരിച്ച അടൂര്‍ കടമ്പനാട് നിവാസി നാലു വയസ്സുകാരൻ അഭിരാമിന്‍റെ കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടും .അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി കിട്ടുന്നത്.

ആനത്താവളം ഇക്കോടൂറിസം കേന്ദ്രത്തിലെ സന്ദർശകർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും,വനവികാസ് ഏജൻസിയാണ് ഇതിനുള്ള പ്രീമിയം അടയ്ക്കുന്നത് എന്നും കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com