Sunday, March 22, 2026
HomeUS Newsകൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി 82 ) ഡാളസിൽ അന്തരിച്ചു.

കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി 82 ) ഡാളസിൽ അന്തരിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

ഡാലസ്: ചെങ്ങന്നൂർ വട്ടക്കാട്ട് കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി82) ഡാളസിലെ മെസ്‌കിറ്റിൽ അന്തരിച്ചു .സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്.

ഭാര്യ: പരേതയായ സൂസി
മക്കൾ: (പരേതരായ വിനു ,വീണ ),

മരുമക്കൾ: ജൂലി അബ്രഹാം , ആശിഷ് നെയ്തേലിൽ
കൊച്ചു മക്കൾ: ആൽവിൻ ജോൺ അബിഗെയ്ൽ

പൊതു ദർശനം: 2024 ജനുവരി 25 വ്യാഴാഴ്ച 7:00 – 9:00pm
സ്ഥലം: സി എസ്‌ ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്
2422 N. ഗ്ലെൻബ്രൂക്ക് ഡോ., ഗാർലാൻഡ്, TX 75040

സംസ്കാര ശുശ്രുഷ: 2024 ജനുവരി 26 വെള്ളിയാഴ്ച 1:30 – 3:00 pm
സ്ഥലം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പൽ
500 യുഎസ് ഹൈവേ 80 ഇ., TX 75182

തുടർന്നു ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം .3:00 – 3:30pm

LIVE STREAM .WWW.PROVISIONTV.IN .

കൂടുതൽ വിവരങ്ങൾക്ക്:  ആശിഷ് 214 315 0301

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com