Sunday, March 22, 2026
Homeകേരളംസിഎൽ ജോസിന് കലാശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

സിഎൽ ജോസിന് കലാശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

നിർമ്മല അമ്പാട്ട്

ഉത്തര കേരള കവിതാസാഹിത്യ വേദി, കണ്ണൂർ ഏർപ്പെടുത്തിയ അക്ഷരഗുരു കവിയൂർ കലാശ്രേഷഠ പുരസ്കാരം നാടകാചാര്യൻ സിഎൽ ജോസിന് എഴുത്തുകാരി സുജാത ശ്രീപദം സമ്മാനിച്ചു. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. സിഎൽ ജോസിൻ്റെ തൃശൂരിലെ വസതിയിൽ നടന്ന ചടങ്ങിൽ ഉത്തര കേരള കവിതാസാഹിത്യ വേദി പ്രസിഡൻ്റ് സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു. ഗാന്ധിമാർഗ പ്രവർത്തകൻ ഡേവിസ് കണ്ണമ്പുഴ, എഴുത്തുകാരി നിർമ്മല അമ്പാട്ട്, ഉത്തര കേരള കവിതാസാഹിത്യ വേദി ട്രഷറർ സൗമി മട്ടന്നൂർ, സിഎൽ ജോസിൻ്റെ സഹധർമ്മിണി ലിസി ജോസ് എന്നിവർ സംസാരിച്ചു.

നിർമ്മല അമ്പാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com