Monday, March 23, 2026
Homeഅമേരിക്കസിയോൺ ചർച്ച് ഡാളസ് ൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 28ന് വർഷിപ്പ് നൈറ്റ്

സിയോൺ ചർച്ച് ഡാളസ് ൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 28ന് വർഷിപ്പ് നൈറ്റ്

സിജു വി ജോർജ്

ഡാലസിലെ റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:30ന് സംഗീത ആരാധന നടത്തപ്പെടുന്നു. സുപ്രസിദ്ധ ഗായകനായ ഇമ്മാനുവൽ കെ. ബി. യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ വർഷിപ്പ് നൈറ്റിൽ അനുഗ്രഹീത ഗായിക ആഗ്നസ് എൽസി മാത്യുവും ഗാനങ്ങൾ ആലപിക്കുന്നതാണ്.  ഈ മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

Rev. Justin Sabu (480) 737-0044

Rev. Biju Daniel (972) 345-3877

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com