Sunday, March 22, 2026
Homeഅമേരിക്കഒമാനിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രത നിർദ്ദേശങ്ങൾ നൽകി

ഒമാനിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രത നിർദ്ദേശങ്ങൾ നൽകി

ഒമാനിൽ മഴ തുടരും. മസ്കറ്റ്, തെക്കൻ ബാത്തിനാ, വടക്കൻ ബാത്തിനായുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലാണ് രാവിലെ ശക്തമായ മഴ പെയ്തിരിക്കുന്നത്. ഇനി വരുന്ന രണ്ട് ദിവസങ്ങളിലായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി അമേറാത്ത് ബവ്ഷർ റോഡ് താത്കാലികമായി അടച്ചു.

ആലിപ്പഴ വർഷത്തോടെയായിരുന്നു ചിലയിടങ്ങളിൽ മഴ ലഭിച്ചത്. ഇന്നലെയും വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിച്ചിരുന്നു. പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക അപ്‌ഡേറ്റുകൾ പാലിക്കാനും സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും നിർദേശമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com