Sunday, March 22, 2026
Homeകേരളംതെരഞ്ഞെടുപ്പ് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പ് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ഒമ്പതിന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻന്റ്സ് ആക്റ്റ് അനുസരിച്ച് പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. അന്ന് സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളിലെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.

കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ‌്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്‌ട് പ്രകാരമുള്ള എല്ലാ സ്വകാര്യ സംരംഭങ്ങൾ, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്കും അവധി ബാധകമാണ്. ഇവർ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടി അവധി നൽകണം. നിയോജക മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികൾ, താൽകാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കും ശമ്പളത്തോടുകൂടിഅവധി അനുവദിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com