Monday, February 23, 2026
Homeപ്രവാസി*ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ് കോണ്‍സല്‍ മുഹമ്മദ് ഹാഷിമിന് പിജെസ് യാത്ര അയപ്പ് നൽകി*

*ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ് കോണ്‍സല്‍ മുഹമ്മദ് ഹാഷിമിന് പിജെസ് യാത്ര അയപ്പ് നൽകി*

ജിദ്ദ: ഡല്‍ഹിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഴ്‌സ്, പ്രസ്, ഇൻഫർമേഷൻ ആൻഡ് കൾച്ചർ കോണ്‍സുല്‍ മുഹമ്മദ് ഹാഷിമിന് പത്തനംതിട്ട ജില്ലാ സംഗമം യാത്രയയപ്പ് നല്‍കി. കോൺസുലേറ്റിൽ കഴിഞ്ഞ മുന്ന് വർഷങ്ങളായി വിവിധ സമയങ്ങളിൽ Draft ആഘോഷങ്ങളിൽ പങ്കെടുത്തു

മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴച്ചവെച്ച പത്തനംതിട്ട ജില്ലാ സംഗമത്തിനെ അദ്ദേഹം പ്രത്യേകം അനുസ്മരിക്കുകയുണ്ടായി.

ഇത് പ്രവാസി സമൂഹത്തിന് അനുകരണീയമാണെന്നും ശ്രീ മുഹമ്മദ് ഹാഷിം പറഞ്ഞു. പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് അയൂബ് ഖാൻ പന്തളം ഉപഹാരം കൈമാറി.സന്തോഷ് നായർ, എൻ ഐ ജോസഫ്, ജയൻ നായർ, മാത്യു തോമസ്, അലി റാവുത്തർ, ദീപിക സന്തോഷ്, അലൻ മാത്യു തോമസ്, അൽ അമീൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com