Friday, March 13, 2026
Homeസ്പെഷ്യൽഇട്ടി സാറിന് അശീതി ആശംസകൾ

ഇട്ടി സാറിന് അശീതി ആശംസകൾ

മേരി ജോസി മലയിൽ, തിരുവനന്തപുരം.

ഇംഗ്ലീഷ് അധ്യാപകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും സുവിശേഷ പ്രഭാഷകനും ഗ്രന്ഥകാരനുമായ ഇട്ടിസാർ മലയാളി മനസ്സിൻറെ പുണ്യം ആണെന്ന് പറയാതെ വയ്യ! എൻറെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഇട്ടി സാറിൻറെ മലയാളിമനസ്സിൽ പ്രസിദ്ധീകരിക്കുന്ന “ചിന്താശകലങ്ങൾ” വായിച്ചു കൊണ്ടാണ്.

അഡോർ എന്ന സുവിശേഷ പ്രവർത്തക സംഘത്തിൻറെ പ്രസിഡൻറ് ആയ ഇട്ടി സാർ കുടുംബത്തോടൊപ്പം ഈയിടെ ഒഡീഷ സന്ദർശനം നടത്തിയത് ഞാനുമായി പങ്കുവെച്ചത് സന്തോഷത്തോടെയും സ്നേഹത്തോടെയും ഓർക്കുന്നു.

നമ്മുടെ എഡിറ്റോറിയൽ ബോർഡ് അംഗം കൂടി ആയ ഇട്ടി സാറിന് പൂർണ്ണ ആരോഗ്യത്തോടെ ഇനിയും ഏറെ ജന്മദിനങ്ങൾ ആഘോഷിക്കാൻ സർവ്വശക്തനായ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com