Monday, December 30, 2024
Homeകേരളംഎല്ലാ സ്നേഹിതര്‍ക്കും മലയാളി മനസ്സ് യു എസ് ഓൺലൈൻ പത്രത്തിന്റെ ഈസ്റ്റ‍ര്‍ ആശംസകള്‍

എല്ലാ സ്നേഹിതര്‍ക്കും മലയാളി മനസ്സ് യു എസ് ഓൺലൈൻ പത്രത്തിന്റെ ഈസ്റ്റ‍ര്‍ ആശംസകള്‍

ജീവിതത്തിൽ   നിരവധിയായ പ്രശ്നങ്ങള്‍ നേരിടുമ്പോഴും ദു:ഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിന്‍റെ പുനരുത്ഥാനം

ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്‍റെ അനുസ്മരണമാണ് ഈസ്റ്റര്‍. സ്‌നേഹത്തിന്‍റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.എല്ലാ സ്നേഹിതര്‍ക്കും മലയാളി മനസ്സ്   ഓണ്‍ലൈന്‍ പത്രത്തിന്‍റെ ഈസ്റ്റ‍ര്‍ ആശംസകള്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments