Logo Below Image
Friday, July 4, 2025
Logo Below Image
HomeKeralaപോലീസ് ജീപ്പിൽ അക്ഷരത്തെറ്റ്; POLICE നു പകരം POILCE.

പോലീസ് ജീപ്പിൽ അക്ഷരത്തെറ്റ്; POLICE നു പകരം POILCE.

കൊച്ചി:യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് തടയാനെത്തിയ പോലീസ് ജീപ്പിൽ പോലീസ് എന്നെഴുതിയതിൽ അക്ഷരപ്പിശക്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പോലീസ് ജീപ്പിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചത്. ജീപ്പിൽ POLICE എന്നെഴുതേണ്ടതിന് പകരംPOILCE എന്നാണ് എഴുതിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ