Friday, December 27, 2024
Homeഅമേരിക്കബിനോയി സാമുവേൽ ഫിലഡൽഫിയയിൽ നിര്യാതനായി.

ബിനോയി സാമുവേൽ ഫിലഡൽഫിയയിൽ നിര്യാതനായി.

റെജി ഫിലിപ്പ് 

ഫിലഡൽഫിയ: ഫിലഡൽഫിയ ടാബേർനാക്കിൾ ചർച്ച് ഓഫ് ഗോഡ് സഭാംഗം ബിനോയ് ശാമുവേൽ (52) നിര്യതനായി.
മാതാപിതാക്കൾ: പരേതനായ കെ എം ശാമുവേൽ, പി വി അന്നമ്മ , ഭാര്യ സിജി , മകൾ ആഷ്‌ലി ബിനോയി. സഹോദരങ്ങൾ: ഡോക്ടർ ബിനു ഷാജിമോൻ, മഞ്ജു തോമസ് .

പൊതുദർശനവും ശുശ്രുഷകളും: മെയ് 22 ബുധനാഴ്ച രാവിലെ 9:30 am മുതൽ 12 pm വരെ: എബെനെസർ ചർച്ച് ഓഫ് ഗോഡ് 2605 വെൽഷ് റോഡ്, ഫിലഡൽഫിയയിൽ നടക്കും .

ശവസംസ്‌കാരം: ലോൺവ്യൂ മെമ്മോറിയൽ പാർക്ക്, 500 ഹണ്ടിംഗ്ഡൺ പൈക്ക്, ജെങ്കിൻടൗൺ, PA 19046

റെജി ഫിലിപ്പ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments