Wednesday, December 25, 2024
Homeഅമേരിക്കഇലോൺ മസ്‌കിനെതിരെ ലൈംഗിക ആരോപണം.

ഇലോൺ മസ്‌കിനെതിരെ ലൈംഗിക ആരോപണം.

ന്യൂയോർക്ക്‌ ; സ്‌പേസ്‌ എക്‌സ്‌ സിഇഒ ഇലോൺ മസ്‌കിനെതിരെ ലൈംഗിക ആരോപണം. രണ്ടു ജീവനക്കാരികളുമായി ലൈംഗിക ബന്ധത്തിൽ എർപ്പെട്ടെന്നും .

മറ്റൊരു ജീവനക്കാരിയോട്‌ കുഞ്ഞിന്‌ ജന്മം നൽകാൻ മസ്ക് അവശ്യപ്പെട്ടെന്നും വാൾ സ്‌ട്രീറ്റ്‌ ജേർണലാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. വനിത ജീവനക്കാരെ അസ്വസ്ഥരാക്കും വിധമുള്ള തൊഴിൽസംസ്‌കാരം സ്ഥാപനങ്ങളിൽ വളർത്തിയതായും റിപ്പോർട്ടിലുണ്ട്‌…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments