Tuesday, December 24, 2024
HomeUS Newsജോർജ് ഓലിക്കലിന്റ്റെ സഹോദരി സിസ്റ്റർ ലില്ലിയൻ ഓലിക്കൽ അന്തരിച്ചു

ജോർജ് ഓലിക്കലിന്റ്റെ സഹോദരി സിസ്റ്റർ ലില്ലിയൻ ഓലിക്കൽ അന്തരിച്ചു

വാർത്ത: സുമോദ് നെല്ലിക്കാല

സിസ്റ്റർ ലില്ലിയൻ ഓലിക്കൽ (നിർമല സിസ്റ്റർ) വിജയവാഡയിൽ അന്തരിച്ചു. വിജയവാഡ പ്രോവിൻസ് സജീവ പ്രേവർത്തകയായിരുന്നു . സംസ്കാര ശുശ്രുഷ ജനുവരി 23 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആന്ധ്രാ പ്രദേശിലെ വിജയവാഡയിൽ നടക്കും.

മാതാപിതാക്കൾ: പരേതനായ ഒ എം മാത്യു, ചിന്നമ്മ മാത്യു .

സഹോദരങ്ങൾ: പരേതനായ ജോയ് ഓലിക്കൽ, പരേതനായ അഡ്വകേറ്റ് ജോസ് ഓലിക്കൽ, ഫിലാഡൽഫിയയിലെ സാംസ്കാരിക സാമൂഹിക പ്രേവർത്തകനായ ജോർജ് ഓലിക്കൽ, വിൻസെൻറ്റ് ഓലിക്കൽ വാഴക്കുളം, പയസ് ഓലിക്കൽ ബഹറിൻ. ആനി ജോസഫ് ഇലഞ്ഞി, ഡെയ്‌സി വർഗീസ് ബഹറിൻ, ലിസി മാത്യു പാലാ, ലൗലി എബ്രഹാം അടിമാലി.

വാർത്ത: സുമോദ് നെല്ലിക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments