Logo Below Image
Sunday, March 16, 2025
Logo Below Image
Homeനാട്ടുവാർത്തകെട്ടിട ഉദ്ഘാടനം

കെട്ടിട ഉദ്ഘാടനം

കോട്ടയ്ക്കൽ: പുതുപറമ്പ് സ്ർവ്വീസ് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിൻ്റെ ഉൽഘാടനം 2024 ഫെബ്രുവരി 29 ന് വൈകു 4 മണിക്ക് മന്ത്രി വി. അബ്ദുറഹിമാൻ, നിർവ്വഹിക്കും. തിരൂരങ്ങാടി എം എൽ എ കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിക്കും സഹകരണ സംഘം ജോ : രജിസ്ടർ പി.ബഷീർ, സംസ്ഥന സഹകരണ യൂണിയൻ അംഗം ഇ ജയൻ,എടരിക്കോട് പഞ്ചായത്ത് പ്രസിഡണ്ട ജലീൽ മണമ്മൽ, തയ്യിൽ അലവി, തുടങ്ങി

വിവിധ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും സഹകാരികളും പങ്കെടുക്കും കഴിഞ്ഞ 14 വർഷമായി എടരിക്കോട് പഞ്ചായത്തിലെ വാളക്കുളം പ്രദേശത്ത് കർഷകർക്കും സാധാരണ ജനങ്ങൾക്കും ആശ്വസമാവുന്ന ഒട്ടേറേ പദ്ധതികൾ നടപ്പിലാക്കി പുതിയ കാലഘട്ടത്തിനനുന്നരിച്ച് ആധുനീക രീതിയിൽ പ്രവർത്തനങ്ങൾക്ക് നൽകുന്നതിനാണ് പുതിയ കെട്ടിടം സജ്ജീകരിച്ചിരിക്കുന്നതെന്ന് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.

പത്ര സമ്മേളനത്തിൽ വൈസ്പ്രസിഡന്റ് KT ‘ സിദ്ധീഖ്, ഡയറക്കാർ മാരായ പി സിസീഖ്, ഉമ്മുസൽമ, സെക്രട്ടറി ടി. സഹദേവൻ എന്നിവർ സംബധിച്ചു.
– – –

RELATED ARTICLES

Most Popular

Recent Comments