Friday, March 13, 2026
Homeകേരളംതൃശൂർ തൈക്കാട്ടുശേരിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ തൈക്കാട്ടുശേരിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ —  തൈക്കാട്ടുശേരിയിൽ റെയിൽവെ ഗേറ്റ് അടയ്ക്കുന്നതിന് മുമ്പേ ട്രെയിൻ എത്തി. സ്കൂൾ വാൻ, ഗേറ്റ് കുറുകെ കടക്കുമ്പോളാണ് ട്രെയിൻ വന്നത്. വാനിന്റെ 300 മീറ്റർ ദൂരത്ത് ട്രെയിനെത്തിയതായി വാൻ ഡ്രൈവർ വിജയകുമാർ പറഞ്ഞു.

മൂന്നു വിദ്യാർഥികളുമായി ​ഗേറ്റ് മുറിച്ചു കടക്കുമ്പോഴായിരുന്നു സംഭവം. തുടർന്ന് ജനശതാബ്ദി ട്രെയിൻ ഗേയ്റ്റിന് സമീപത്ത് ട്രാക്കിൽ നിർത്തി..സിഗ്നൽ വൈകിയതിനെ തുടർന്നാണ് ​ഗേറ്റ് അടക്കാതിരുന്നത്. അതേസമയം ഗേറ്റ് കീപ്പർ ഗ്രീൻ സിഗ്നൽ നൽകാതെ ട്രെയിൻ കടന്നു പോകില്ലെന്നാണ് റയിൽവേയുടെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com