Thursday, December 26, 2024
Homeകേരളംപടികള്‍ കയറി തളര്‍ന്നു : വോട്ട് രേഖപ്പെടുത്താന്‍ കഷ്ടത

പടികള്‍ കയറി തളര്‍ന്നു : വോട്ട് രേഖപ്പെടുത്താന്‍ കഷ്ടത

പടികള്‍ കയറി തളര്‍ന്നു : വോട്ട് രേഖപ്പെടുത്താന്‍ കഷ്ടത

പല പോളിംഗ് സ്ഥലവും പ്രായമായവര്‍ക്ക് ബാലികേറ മല . വോട്ടിംഗ് സ്ഥലത്ത് എത്തിയത് വളരെ വിഷമത്തോടെ . കോന്നി മണ്ഡലത്തിലെ അരുവാപ്പുലം സ്കൂളിലെ പടികള്‍ കയറി വന്നതോടെ ഈ അമ്മ ക്ഷീണിച്ചു . പടികള്‍ കയറിവന്ന മിക്ക ആളുകളും വീഴാന്‍ പോയി .
താഴെ നിന്നും പടികള്‍ കയറി വന്നു വോട്ട് രേഖപ്പെടുത്താന്‍ ഉള്ള ഉത്സാഹം വേറെ കണ്ടു . പടികളില്‍ പലരും മറിഞ്ഞു വീണു . എങ്കിലും എല്ലാവരും പടികള്‍ കയറി വന്നു . സഹായിക്കാന്‍ ആരും ഇല്ലായിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments