Friday, March 13, 2026
Homeകേരളംഎൻ.ഡി.എ സ്ഥാനാര്‍ഥി അനിൽ ആൻ്റണി പന്തളം ക്ഷേത്രം സന്ദർശിച്ചു

എൻ.ഡി.എ സ്ഥാനാര്‍ഥി അനിൽ ആൻ്റണി പന്തളം ക്ഷേത്രം സന്ദർശിച്ചു

പന്തളം:പത്തനംതിട്ട പാർലമെൻ്റ് മണ്ഡലംഎൻ.ഡി.എ സ്ഥാനാര്‍ഥി അനിൽ ആൻ്റണി പന്തളം വലിയകോയിക്കൽ ക്ഷേത്രം സന്ദർശിച്ചു. . വലിയകോയിക്കൽ ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു പര്യടനത്തിന് തുടക്കം.

ബി.ജെ.പി. ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ബിനുമോൻ,പന്തളം മുൻസിപ്പൽ ചെയർപേഴ്സൺ സുശീല സന്തോഷ്‌മണ്ഡലം പ്രസിഡന്റ്‌ ജി. ഗിരീഷ് കുമാർ സംസ്ഥാന കൗൺസിൽ അംഗം കൊട്ടേത്ത് ശ്രീപ്രദീപ്,
യുവമോർച്ച ജില്ലാ പ്രസിഡൻ്റ് നിതിൻ ശിവ , കൗൺസിലറന്മാരായ പി.കെ. പുഷ്പലത, സൂര്യ എസ്.നായർ, കെ. സീന വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ബിനു നരേന്ദ്രൻ മണ്ഡലം ജനറൽ സെക്രട്ടറി വിജയ കുമാർ പള്ളിക്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com