Friday, March 13, 2026
Homeകേരളം*കോന്നി മെഡിക്കൽ കോളജിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി*

*കോന്നി മെഡിക്കൽ കോളജിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി*

പത്തനംതിട്ട –ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മെഡിക്കൽ കോളേജിന്‍റെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞു കയറിയത്. ഈ സമയം ഇവിടെ രോഗികൾ ആരുമുണ്ടായിരുന്നില്ല. സ്റ്റാഫുകൾ മാത്രമാണുണ്ടായിരുന്നത്.15മിനിറ്റോളം പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് പന്നി മെഡിക്കൽ കോളേജിന്‍റെ ഓ പി വഴി പുറത്തേക്ക് പോയത്.ആർക്കും അപകടം ഒന്നും സംഭവിച്ചില്ല .

കാട്ടുപോത്ത് യഥേഷ്ടം വിഹരിക്കുന്ന ഒരു സ്ഥലമാണ് . മെഡിക്കല്‍ കോളേജ് കെട്ടിടം വരുന്നതിനു മുന്നേ കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്നു . വന്യ മൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലം എന്നാണ് ഇന്നും ഇവിടെ അറിയപ്പെടുന്നത് . ആനകുത്തി എന്ന സ്ഥലത്തെ നെടുമ്പാറയില്‍ ആണ് ഇന്ന് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് . സമീപം നിബിഡമായ കോന്നി വനം ആണ് . വന്യമൃഗ ശല്യം ഏറെയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com