Saturday, March 14, 2026
Homeകേരളംകോഴിക്കോട് വടകരയിൽ അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം

കോഴിക്കോട് വടകരയിൽ അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം

കോഴിക്കോട് വടകരയിൽ ആണ് അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്. വടകര കൊക്കഞ്ഞാത്ത് റോഡ് സ്വദേശി വിയാൻ വിജിത്തിന് നേരെയാണ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചത്. വിയാൻ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് ചാടിയത്.

വിയാൻ ധൈര്യം സംഭരിച്ചു കൊണ്ട് കയ്യിലുണ്ടായിരുന്ന സ്കൂൾ ബാഗ് നായ്ക്കൾക്ക് നേരെ എറിഞ്ഞപ്പോളാണ് തെരുവുനായകൾ പിന്മാറിയത്. ശേഷം വിയാൻ ഓടി അടുത്തുള്ള മതിലിൽ കയറി നിൽക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com