Friday, March 13, 2026
Homeകേരളംപ്ലസ് വൺ പ്രവേശനം, ആദ്യദിവസം അപേക്ഷിച്ചത് 92,561 വിദ്യാർഥികൾ.

പ്ലസ് വൺ പ്രവേശനം, ആദ്യദിവസം അപേക്ഷിച്ചത് 92,561 വിദ്യാർഥികൾ.

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആദ്യദിവസം സംസ്ഥാനത്തെമ്പാടുമായി അപേക്ഷിച്ചത് 92,561 വിദ്യാർഥികൾ. വ്യാഴാഴ്ച നാലിനാണ് പ്രവേശനത്തിനുള്ള ഏകജാലകം തുറന്നത്. നാലേ മുക്കാൽവരെയുള്ള കണക്കനുസരിച്ച് 1.15 ലക്ഷം പേർ ലോഗിൻ ഐഡി ഉണ്ടാക്കി.

മലപ്പുറത്തുനിന്നാണ് ആദ്യദിവസം കൂടുതൽ അപേക്ഷകർ-16037 പേർ. പാലക്കാട്-12272, എറണാകുളം-9861, തിരുവനന്തപുരം- 9665, കോഴിക്കോട് – 9248, കൊല്ലം – 8826, ആലപ്പുഴ-8596, തൃശ്ശൂർ – 8796, കണ്ണൂർ- 8050, കോട്ടയം-7329, കാസർകോട്-5461, പത്തനംതിട്ട-4592, ഇടുക്കി-4080, വയനാട്-2891 എന്നിങ്ങനെയാണ് അപേക്ഷിച്ചവർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com