Thursday, December 26, 2024
Homeകേരളം'ആദ്യമായി ഞാന്‍ എനിക്ക് വോട്ട് ചെയ്തു, തൃശ്ശൂരുകാര്‍ ഇത്തവണ താമര വിരിയിക്കും'- സുരേഷ് ഗോപി.

‘ആദ്യമായി ഞാന്‍ എനിക്ക് വോട്ട് ചെയ്തു, തൃശ്ശൂരുകാര്‍ ഇത്തവണ താമര വിരിയിക്കും’- സുരേഷ് ഗോപി.

ആദ്യമായി ഞാന്‍ എനിക്ക് വോട്ട് ചെയ്തു, തൃശ്ശൂരുകാര്‍ ഇത്തവണ താമര വിരിയിക്കും’- സുരേഷ് ഗോപി. ഇത്തവണ തൃശ്ശൂരിലെ ജനങ്ങള്‍ താമര വിരിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി.

ആദ്യമായാണ് എനിക്കുതന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതെന്നും വോട്ടുചെയ്തശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments