Friday, December 27, 2024
Homeകേരളംവിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു, മൂന്നുപേർക്ക് പരിക്ക്.

വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു, മൂന്നുപേർക്ക് പരിക്ക്.

തിരുവനന്തപുരം: പൊന്മുടിയിൽ കാർ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. പൊന്മുടി 19-ാം വളവിനും 20-ാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ഇക്ബാൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

യാത്രാമധ്യേ കാറിന്റെ നിയന്ത്രണം തെറ്റി റോഡിന്റെ ഒരു ഭാഗത്തെ പാറയിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരങ്ങൾ. പരിക്കേറ്റ അർച്ചന, നന്ദു, ശ്രീറാം എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments