Saturday, December 28, 2024
Homeകേരളംധനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളുമായി ഭാര്യ! കെ.എൻ.ബാലഗോപാലിന്റെ ഭാര്യ ആശ പങ്കെടുത്തത് ഫെസ്റ്റോയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ്...

ധനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളുമായി ഭാര്യ! കെ.എൻ.ബാലഗോപാലിന്റെ ഭാര്യ ആശ പങ്കെടുത്തത് ഫെസ്റ്റോയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ.

തിരുവനന്തപുരം: ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഭാര്യ ആശ.

എയ്ഡഡ് മേഖലയിലെ സ്ഥാപന മേലധികാരികളുടെ ഡ്രോയിം​ഗ് ആൻഡ് ഡിസ്‌ബേഴ്‌സിം​ഗ് ഓഫീസർ പദവി എടുത്ത് കളഞ്ഞ ധനകാര്യവകുപ്പ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.

ഫെസ്റ്റോയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിലാണ് ആശ പങ്കെടുത്തത്. മാർച്ചിൽ ധനകാര്യവകുപ്പിനെതിരെ അവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments