Friday, December 27, 2024
Homeകേരളംതിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു.

തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു.

പത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ പുലര്‍ച്ചെ ഹൃദയഘാതം മൂലമായിരുന്നു അന്ത്യം. പുതിയ ചിത്രം ഒരു സര്‍ക്കാര്‍ ഉത്പന്നം മാർച്ച് എട്ടിന് റിലീസിന് ഒരുങ്ങവെയാണ് അപ്രതീക്ഷിത വിയോഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments