Thursday, September 19, 2024
Homeകേരളംഇടുക്കിയില്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

ഇടുക്കിയില്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

ഇടുക്കിഇടുക്കി മാങ്കുളം താളുംകണ്ടത്ത് കനത്ത മഴയ്ക്കിടെ യുവാവ് തോട്ടിലേക്ക് വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. സനീഷ് തോട്ടിലേക്ക് തെന്നി വീണാണ് അപകടം സംഭവിച്ചത്. സംസ്കാരം പിന്നീട് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments