Friday, December 13, 2024
Homeഇന്ത്യനടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചു

നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചു

ഹൈദരാബാദിൽ പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചു. തെലങ്കാന ഹൈക്കോടതിയുടേതാണ് ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments