ന്യൂഡൽഹി : കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.
ആദ്യം കേന്ദ്ര മന്ത്രി സ്ഥാനം നിഷേധിച്ച സുരേഷ് ഗോപി കേന്ദ്ര സമ്മർദ്ദത്തിലാണ് സമ്മതിച്ചത്.