Saturday, March 14, 2026
Homeഇന്ത്യവെള്ളം കുടിക്കുന്നതിനിടെ കാൽ വഴുതി 70 അടി താഴ്ച്ചയിലേക്ക് വീണു; കാട്ടാനക്ക് ദാരുണാന്ത്യം.

വെള്ളം കുടിക്കുന്നതിനിടെ കാൽ വഴുതി 70 അടി താഴ്ച്ചയിലേക്ക് വീണു; കാട്ടാനക്ക് ദാരുണാന്ത്യം.

ചെന്നൈ: തമിഴ്നാട്ടിൽ പാറയിൽ നിന്ന് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം. നീലഗിരി കുനൂരിലാണ് സംഭവം. വെള്ളം കുടിക്കാൻ വന്നപ്പോൾ, കാലു വഴുതി താഴേക്ക് വീഴുകയായിരുന്നു.70 അടി താഴേക്ക് വീണ ആന പാറയിൽ തലയിടിച്ചാണ് മരിച്ചത്. പാറയിൽ തലയിടിച്ചു ആന പലവട്ടം മറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

15 വയസ്സ് പ്രായമുള്ള പെൺ ആനയാണ്‌ അപകടത്തിൽപെട്ടത്. മുതുമലയിൽ നിന്നുള്ള സംഘം എത്തി പോസ്റ്റുമാർട്ടം നടത്തും. പ്രദേശത്ത് രണ്ട് കാട്ടാനകൾ കൂടി ഉള്ളതിനാൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com