Sunday, December 22, 2024
Homeമരണംഎഐവൈഎഫ് വനിതാ നേതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എഐവൈഎഫ് വനിതാ നേതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: എഐവൈഎഫ് വനിതാ നേതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെ(27)യാണ് വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത് . മണ്ണാർക്കാട് വടക്കുമണ്ണത്തെ വാടക വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സംഘടന പ്രവര്‍ത്തനങ്ങളിലു സജീവമായിരുന്നു. ഷാഹിനയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. അസ്വാഭാവിക മരണത്തിന് മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments