Saturday, March 14, 2026
Homeഅമേരിക്കഡോ. ബി.ആർ. അംബേദ്കർക്കെതിരെ അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധം ഫ്രിസ്കോയിൽ ഇന്ന്

ഡോ. ബി.ആർ. അംബേദ്കർക്കെതിരെ അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധം ഫ്രിസ്കോയിൽ ഇന്ന്

-പി പി ചെറിയാൻ

ഫ്രിസ്കോ(ഡാളസ്): ഇന്ത്യൻ ഭരണഘടനയുടെ ഡോ. ബി.ആർ. അംബേദ്കർക്കെതിരെ അമിത് ഷായുടെ പരാമർശത്തിൽ ഇന്ന് ഫ്രിസ്കോയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ടെക്സാസ് ഇന്ത്യ കോയിലിഷൻ ആണ് പ്രതിഷേധ പ്രകടനത്തിന് നേത്ര്വത്വം നൽകുന്നത്.

അമിത് ഷായുടെ പരാമർശത്തിൽ ശക്തമായി അപലപിക്കുകയും ഒരു പൊതു ക്ഷമാപനവും അമിത് ഷായുടെ രാജിയും ആവശ്യപ്പെടുകയും ചെയ്യുന്നതിന് ജനുവരി 4 2 PM മുതൽ 4 PM വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗ ത്തിൽ ദയവായി പങ്കെടുത്ത് നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നു സംഘാടകൾ അഭ്യർത്ഥിച്ചു.
സ്ഥലം: സിറ്റി ഹാൾ – 6101 ഫ്രിസ്കോ BIvd.ഫ്രിസ്കോ (ഡാളസ്, ടെക്സസ്

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com